== ചരിത്രം ==കാസറഗോഡ്‌ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ 1973 ഒക്ടോബര് മാസം 9 തിയതിയാണ് മുണ്ടകൈ ഗവ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .താത്കാലികമായി നിർമിച്ച സ്കൂൾ കെട്ടിടും ഉദ്ഗാടനം 3 -1 -1974 നു ശ്രീ മേലാത്ത നാരായണൻ നമ്പ്യാർ നിർവഹിച്ചു. മൂലടുക്കം ,മുണ്ടകൈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളുടെ പ്രവർത്തന ഫലമായാണ് മൂലടുക്കത് ഇ വിദ്യാലയം ആരംഭിച്ചത് .ഒന്നാം തരാം മുതൽ നാലം തരാം വരെ മലയാളം മാധ്യമത്തിലാണ് പഠനം നടക്കുന്നത് .

ജി.എൽ.പി.എസ്.മുണ്ടക്കൈ
വിലാസം
മുണ്ടകൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711421





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടക്കൈ&oldid=231244" എന്ന താളിൽനിന്ന് ശേഖരിച്ചത്