ജി.എം.എൽ.പി.എസ്.കൈതക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19710 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ്.കൈതക്കര
വിലാസം
കൈത്തക്കര,കുത്തുകല്ല്
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
17-01-201719710





== ചരിത്രം ==കുത്തുകല്ല് സ്വദേശികളുടെ അക്ഷര സനേഹം നിമത്തം വിദ്യാരംഗത്ത് കാല്‍വെപ്പ് എന്ന നിലക്ക് വെട്ടന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ അടക്കപീടികയില്‍ ഒരു പാഠശാല തുടങ്ങി .നിരന്തരമായ ആവിശ്യവും സമ്മര്‍ദ്ദവും മൂലം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ വെട്ടന്‍ മൊയ്തീന്‍കുട്ടി ഹാജി തന്റെ സ്വകാര്യ ഭൂമിയില്‍ ഒാട് മേഞ്ഞ 4 ക്ലാസ്സ് റൂം ഉള്ള കെട്ടിടം പണിതു.സര്‍ക്കാര്‍ അംഗീകാരത്തോടെ 50ല്‍ അദികം കുട്ടികളോട് കൂടി പ്രസ്തുത വിദ്യാലയം 1957ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആരംഭിച്ചു.പല്ലാറില്‍ സ്കൂള്‍ പ്രവര്‍ത്തികുന്നുണ്ടെന്കിലും കൈത്തക്കര സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടുവന്നു. മലപ്പുറം സ്വദേശിയായ അയ്യപ്പന്‍ മാസ്റ്റര്‍ ആണ് ആദ്യ അധ്യാപകന്‍ പിന്നീട് തിരൂര്‍ സ്വദേശി ഹംസ മാസ്റ്റര്‍ ,കോഴികോട്ടുകാരന്‍ വര്‍ഗീസ് മാസ്റ്റര്‍ എന്നിവര്‍ കൂടി വന്നപ്പോള്‍ സ്കൂള്‍ നന്നായി വളരാന്‍ തുടങ്ങി .അന്ന് കുട്ടികള്‍ക് ഉച്ചകഞ്ഞിയും ചമന്തിയും മറ്റു വിഭവങ്ങളും സ്വന്തം ചിലവില്‍ പാകം ചെയ്ത് നല്‍കിയിരുന്നത് പറശ്ശേരി കുട്ടിരായിന്‍ എന്നവരുടെ ഭാര്യ ഉണ്ണീമ എന്നവര്‍ ആയിരുന്നു


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കൈതക്കര&oldid=231072" എന്ന താളിൽനിന്ന് ശേഖരിച്ചത്