ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര | |
---|---|
വിലാസം | |
ചെമ്മനത്തുകര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 45254 |
ചരിത്രം
1924-ല്‍ സ്ഥാപിതമായ ശ്രീനാരായണ എല്‍ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂള് ,ചെമ്മനത്തുകര ആയി മാറിയത്.സ്ക്കൂളിന്റെ സ്ഥാപകരില്‍ പ്രധാനി ആലപ്പുറത്ത് അച്യുതന്‍വൈദ്യരാണ്. എസ് എന്‍ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ല്‍ ഗവണ്മെന്റിനു വിട്ടുകൊടുത്തു.ആദ്യകാല പ്രധാനദ്ധ്യാപകരില്‍ ശ്രീ. സാമുവല്‍ സാര്‍ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തതായി അറിയാന്‍ കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങള് == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികള്‍ക്കായുള്ള പാര്‍ക്ക്.,ഇന്റര്‍നെറ്റ് കണക്ഷന്, എന്നിവ.മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാര്‍ക്ക് എന്നിവ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
2005-2006 | |
2006-2007 | |
2007-2008 | |
2008-2010 |