ജി.എൽ.പി.എസ്. കുഴിമണ്ണ
1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .
ജി.എൽ.പി.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 18205 |
ചരിത്രം
1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .
ഭൗതിക സൗകര്യങ്ങള്‍
- സ്മാര്‍ട്ട് ക്ലാസ് റൂം
- കമ്പ്യൂട്ടര്‍ റൂം
- ലാപ് ടോപ്
- പ്രിന്‍റര്‍
- മൈക്ക് സെറ്റ്
- എല്ലാ ക്ലാസിലും കുടിവെള്ളം
- സ്മാര്‍ട്ട് കിച്ചണ്‍
- ലൈബ്രറി
- ഐഡന്‍ന്‍റിറ്റി കാര്‍ഡ്
- ടോയ് ലറ്റുകള്‍
- ഡി വി ഡി
- ടിവി
- ദിനപത്രങ്ങള്‍
സ്കൂള്‍ സ്റ്റാഫ്
- ജോണി തോമസ് . ഹെഡ്മാസ്റ്റര്‍
- മൈമൂനത്ത് .എ
- പി. ആശ
- ടി. സുജിത
- സി. എന്‍. മിനിക്കുട്ടി
- പി. ഹുസൈന്‍
- റഷീദ് കൊന്നാലത്ത്
- ശോഭന. കെ
- കെ.കെ സുജിത
- ഷീന.
- ജൗഹറ
- ഷൈനോജ്
പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
- പ്രവേശനോത്സവം
- ദിനാചരണങ്ങള്‍
- സ്കൂള്‍ മേളകള്‍
- പഠനയാത്ര
- സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
- ബോധവല്‍ക്കരണ ക്ലാസുകള്‍
- പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങള്‍
- സ്കൂള്‍ വാര്‍ഷികം
കലാമേള
* ഡിസെമ്പർ മൂന്ന് മുതൽ എഴ് വരെ കുഴിമണ്ണ ജി എച് എസ് ൽ നടന്ന സബ്ജില്ലാ കലാമേളയിൽ സ്കൂളിന് ഏ ഴാം സ്ഥാനവും അറബിക് കലാമേളയിൽ മികച്ച സ്ഥാനവും കരസ്ഥമാക്കി .
* സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ് ,ചാർട്ട് എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ജില്ലയിൽ പങ്കെടുത്തു . * സബ്ജില്ലാ കായികമേളയിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഞങ്ങളുടെ തനത് പ്രവർത്തനങ്ങൾ
അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചു.
ഒത്തൊരുമിച്ച്
(എ ) വൃത്തിയും വെടിപ്പും
*ക്ലാസ്സും പരിസരവും ദിവസവും വൃത്തിയായി സൂക്ഷിക്കുക *കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക *ശനിയാഴ്ചകളിൽ പരിസരശുചീകരണം
(ബി ) വിത്തും വിദ്യയും
(സി ) രക്ഷിതാക്കൾക്കൊപ്പം
(ഡി) ഇംഗ്ലീഷ് ഡേ
(ഇ ) ഒപ്പമെത്താം (വിജയഭേരി )
(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )
(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )
(എഛ് ) കലാപോഷിണി (സർഗ്ഗവേള )
(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )
(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല ) K (കെ ) അമ്മ വായന (പുസ്തകകുറിപ്പ് )
(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം
പത്തുമണി കഞ്ഞി (പ്രഭാത ഭക്ഷണം )
സ്കൂളിൽ 16 .1 .2017 മുതൽ കുട്ടികൾക്കു പ്രഭാത ഭക്ഷണമായി പത്തുമണി കഞ്ഞി നൽകി ത്തുടങ്ങി . കിഴിശ്ശേരി
A E O പരിപാടി ഉദ്ഘടാനം ചെയ്തു .