ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ ഹൈവേ യുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഗവ: രാജാസ് സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത മായി വീടുകളിലെത്തിക്കുന്നതിനും ട്രാഫിക്ക് ബോധവൽകരണത്തിനും വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതേക സംവിധാനമാണ് "ടീചേഴ്സ് റോഡ് സേഫ്റ്റി ടീം. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഹൈവേയുടെ മൂന്ന് ഭാഗങ്ങളിലായി കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുക, ബസ്സിൽ കയറാൻ സഹായിക്ക‌ുക, ട്രാഫിക് ബോധവൽകരണ പരിപാടികൾ നടത്തുക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ

പ്രമാണം:1803545.jpg
"ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം
ടീചേഴ്സ് റോഡ് സേഫ്റ്റി ടീം