ഗവ. എൽ പി എസ് മുടവൻമുഗൾ/Say No To Drugs Campaign
ലഹരി വിരുദ്ധ ദിനാചരണവും തുടർ പ്രവർത്തനങ്ങളും
ഒരു അക്കാദമിക വര്ഷം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് ആവിഷ്ക്കരിച്ചത്. പോസ്റ്റർ നിർമാണം ദിനാചരണം കുട്ടികൾക്കുള്ള ക്ലാസ് തല ബോധവൽക്കരണ ക്ലാസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി .