എ എൽ പി എസ് കുണ്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskundayi (സംവാദം | സംഭാവനകൾ)
എ എൽ പി എസ് കുണ്ടായി
വിലാസം
കുണ്ടായി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-2017Alpskundayi




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുണ്ടായി എ.എല്‍.പി.സ്കൂള്‍.

ചരിത്രം

1952 ല്‍ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റര്‍ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അഞ്ചു അധ്യാപകരും 61 വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

55 സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയര്‍ സഹിതം ലഭ്യമാണ്

സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

8 അംഗ കമ്മറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ്‌ ബഷീര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.ഇമ്പിച്ചിമമ്മദ്
കെ പാത്തുമ്മ
പി.കെ. ജാനകി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എന്‍.സി.ചന്ദ്രന്‍ (മുന്‍ എ.ഇ.ഒ)
  • ഹരിദാസന്‍ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകന്‍)
  • അശോകന്‍ (കണ്ണൂര്‍ ഡി.ഇ.ഒ.)


വഴികാട്ടി

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:@11.4171847,75.8474422,14z}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കുണ്ടായി&oldid=228910" എന്ന താളിൽനിന്ന് ശേഖരിച്ചത്