ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് സി എൽ പി എസ് പൊന്നുമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43218 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാപൊന്നുമംഗലം പ്രദേശത്തിന് സമീപമുള്ള കാരയ്ക്കാമണ്ഡപത്തിന് ആ പേര് ലഭിച്ചത് പണ്ട് ഒരു കാരയ്ക്കാമരം എന്ന് കേൾക്കു൩ോൾ ഏറെ കൗതുകം ജനിപ്പിക്കുന്നു.ഈ പ്രദേശത്ത് പ്രധാനമായും കൃഷിയും കച്ചവടവുമാണ്.ഇങ്ങനെ ഈ നാട്ടിലൂടെ നാടി൯െ്റതായ തനതു ഭാഷാശൈലീകൾ,ആചാരാനുഷ്൦ാനങ്ങൾ,നാടി൯െ്റ സ്ഥലപേരിലുള്ള വൈവിധ്യങ്ങൾ .........ഇങ്ങനെ പോവുന്നു.നാട്ടുഭാഷയുടെ ഒരു ഉദാഹരണമാണ് "കേൾ -ചോദിക്കുക എന്നത്."