പൂളക്കുറ്റി എൽ.പി.എസ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sonia SV (സംവാദം | സംഭാവനകൾ) (Adding/improving reference(s))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി നടപ്പിലാക്കിയതാണ് ഹൈടെക് സ്കൂൾ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി ലാപ്‍ടോപ്പുകൾ , പ്രൊജക്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ, പ്രിന്റർ തുടങ്ങിയ സൗകര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ലഭിച്ചു. കൂടാതെ കോവിഡ് കാലത്തെ കുട്ടികളുടെ പഠനത്തിനായി നൽകിയ ലാപ്‌ടോപ്പുകളും ലഭിച്ചു.