എ എൽ പി എസ് മണ്ടകക്കുന്ന്/സൗകര്യങ്ങൾ

07:35, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abuvettikkattiri (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

 
MANDAKAKKUNNU ALP SCHOOL
 
ALPS NEW PHOTO
 
IT Practices

വിശാലമായ പതിനാല് ക്ലാസ് റൂമുകളിലായിട്ടാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു റോഡിലെ മണ്ടകക്കുന്ന് എന്ന പ്രദേശത്ത് റോഡിന്റെ ചാരത്തു 60 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി വിശാലമായ കളി സ്ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എട്ട് ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.