ഗവ. യൂ.പി.എസ്.അതിയന്നൂർ/സ്മാർട്ട് ക്ലാസ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44242ups (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ കംപ്യൂട്ടർ പഠനത്തോടൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി വരുന്നു. .ഐ.സി.ടി.പീരിയഡുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകം ഉപയോഗിച്ചു കൊണ്ട് പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ കംപ്യൂട്ടർ പഠനത്തോടൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി വരുന്നു.

.ഐ.സി.ടി.പീരിയഡുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകം ഉപയോഗിച്ചു കൊണ്ട് പഠനപ്രവർത്തനം നടത്തുന്നു.മൾട്ടിമീഡിയ ക്ലാസ്സ്മുറി ഉപയോഗിക്കുന്നു