കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/ഹൈടെക് വിദ്യാലയം
* ഹൈടെക് വിദ്യാലയം* കുട്ടികളിൽ കമ്പ്യൂട്ടർ പരിശീലനത്തോടൊപ്പം പുതിയ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കുന്നു. കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു കമ്പ്യൂട്ടറിലാബ് ഇല്ലാത്തതിനാൽ അതായത് ക്ലാസുകളിൽ തന്നെ പ്രൊജക്ടർ സെറ്റ് ചെയ്ത് പഠിപ്പിക്കുന്നു