കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVLPS (സംവാദം | സംഭാവനകൾ) ('എന്റെ വിദ്യാലയമുത്തശ്ശിക്ക് 94 വയസ്സായി. ഇപ്പോൾ വരാന്ത നിർമ്മിച്ചപ്പോൾ സ്കൂൾ കുറച്ചു കൂടി ഭംഗിയായി. നാലാം ക്ലാസ് വരെ മാത്രമേ ഈ സ്കൂളിൽ പഠിക്കാൻ സാധിക്കൂ എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയമുത്തശ്ശിക്ക് 94 വയസ്സായി. ഇപ്പോൾ വരാന്ത നിർമ്മിച്ചപ്പോൾ സ്കൂൾ കുറച്ചു കൂടി ഭംഗിയായി. നാലാം ക്ലാസ് വരെ മാത്രമേ ഈ സ്കൂളിൽ പഠിക്കാൻ സാധിക്കൂ എന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളൂ. നല്ല അന്തരീക്ഷം, പഠന പ്രവർത്തനങ്ങൾക്ക് പറ്റിയ സാഹചര്യം എല്ലാംകൊണ്ടും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്റെ ആദ്യ വിദ്യാലയം