ഇടച്ചേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13632 (സംവാദം | സംഭാവനകൾ) ('നമ്മുടെ  മക്കളുടെ ഈ മിക വാർന്ന വിജയം  നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ എണ്ണത്തിൽ വളരെ കുറവുള്ള നമ്മുടെ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ  മക്കളുടെ ഈ മിക വാർന്ന വിജയം  നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ എണ്ണത്തിൽ വളരെ കുറവുള്ള നമ്മുടെ കുഞ്ഞുങ്ങൾ എൽ. പി തലത്തിൽ എൺപതോളം സ്കൂളുകളോട് മത്സരിച്ചാണ് 20ആം സ്ഥാനം കരസ്ഥാനമാക്കിയത്. യു. പി തലത്തിൽഅഞ്ചാം തരത്തിൽ വെറും 12 കുട്ടികൾ ആണ് നമുക്കുള്ളത്.58 സ്‌കൂളിനോട് മത്സരിച്ചാണ് ഈ സ്ഥാനത് എത്തിയിരിക്കുന്നത്. കുട്ടികളുടെ എണ്ണംമികച്ച ഭൗതിക സാഹചര്യം ഒക്കെ ഉള്ള സ്കൂളു കളോട് മത്സരിച്ചാണ് നമ്മൾ ഈ വിജയം നേടിയത്. ഈ വിജയത്തിന്റെ മാധുര്യം മുന്നോട്ട് ഉള്ള നമ്മുടെ ഉയർച്ചയിൽ ഒരു ഊർജം ആകട്ടെ