ഇടച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം

20:08, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13632 (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നഗരം ആണ് പള്ളിക്കുന്ന് . ഇത് കണ്ണൂർ കോർപ്പറേഷനിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ടൗണിൽ നിന്നും3 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം. ഇവിടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നഗരം ആണ് പള്ളിക്കുന്ന് . ഇത് കണ്ണൂർ കോർപ്പറേഷനിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ടൗണിൽ നിന്നും3 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം. ഇവിടെ കണ്ണൂർ സെൻട്രൽ ജയിൽ, ആകാശവാണി, എന്നിവയും സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് സൂപ്രണ്ട് താമസിച്ച ബംഗ്ലാവ് ഇപ്പോൾ കൃഷ്ണമേനോൻ വനിതാ കോളേജ് ആണ്. പ്രശസ്തനായ ചെറുകഥാകൃത്ത് ടി. പത്മനാഭൻ പള്ളിക്കുന്നിലാണ് ജനിച്ചത്