എ.യു.പി.എസ്.മാങ്കുറുശ്ശി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞെഴുത്തുകൾ - ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സൃഷ്ടികൾ

നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളിൽ മാതൃഭാഷയിലുള്ള പ്രാവീണ്യം വികസിപ്പിക്കുന്നതിനായുള്ള ഒരു കാൽവെപ്പാണിത് കുഞ്ഞെഴുത്തുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ രചനാ ശേഖരം. കുട്ടി തൻ്റെ ഭാവനയിലും രചനയിലും തയ്യാറാക്കിയ ചിത്രകഥകൾ, കവിതകൾ, സംയുക്ത ഡയറികൾ, ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലെ സർഗാത്മകത വളർത്താൻ ഈയൊരു പ്രവർത്തനം സഹായകമാണ്.

കവിതകൾ

കഥകൾ

ചിത്രങ്ങൾ

ഡയറി കുറിപ്പുകൾ