ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തി 'കുലശേഖരം'
എന്ന പേര് ലഭിച്ചത്.
അതിരുകൾ
| കിഴക്ക് | കരമന നദി |
|---|---|
| പടിഞ്ഞാറ് | നാഴികക്കല്ല് |
| തെക്ക് | കരമന നദി |
| വടക്ക് | വെള്ളെക്കടവ് |