ഗവ. എൽ.പി.എസ് പൂവാർ/സൗകര്യങ്ങൾ

12:00, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44402 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോഷക സമ്പുഷ്ടമായ ഉച്ചഭക്ഷണം

സ്നേഹ സമ്പൂർണരായ അദ്ധ്യാപകർ

മികച്ച ഭൗതിക സാഹചര്യങ്ങൾ 3 നിലകൾ ഉള്ള വാർത്ത മനോഹരമായ കെട്ടിടം .ഓരോ നിലയിലും6 ക്ലാസ്സ്മുറികളും ഓരോ സ്റ്റാഫ്‌റൂമും  6 ബാത്റൂമുകൾ വീതവും  ഉണ്ട് .എല്ലാ ക്ലാസ്സിലും 3 ഫാൻ ,ഒരു അലമാര ,വായനമൂല ,ഡെസ്‌ക് ,ബെഞ്ച് ,റാക്ക് എന്നിങ്ങനെ കുട്ടികൾക്ക് പഠന സൗകര്യത്തുനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് ഒരു സ്മാർട്ക്ലാസ്സ്‌റൂം 5 ലാപ്‌ടോപ് ഒരു ഡെസ്ക്ടോപ് കെ ഫോൺ എന്നിവയുമുണ്ട് .കൂടാതെ ആഡിറ്റോറിയം ,സി ആർ സി മന്ദിരം എന്നിവയും ഉണ്ട്