സാമൂഹ്യശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('== '''ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനം''' == പ്രസംഗ മൽസരവും ക്വിസ് മൽസരവും നടത്തി. == '''ജൂലായ് 11''' == '''ജനസംഖ്യാ ദിനം''' പോസ്റ്റർ രചനാ മൽസരം (കുട്ടികൾക്ക് ) പ്രസംഗ മൽസരം ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനം

പ്രസംഗ മൽസരവും ക്വിസ് മൽസരവും നടത്തി.

ജൂലായ് 11

ജനസംഖ്യാ ദിനം

പോസ്റ്റർ രചനാ മൽസരം (കുട്ടികൾക്ക് )

പ്രസംഗ മൽസരം

നടത്തി

വിഷയം: ജനസംഖ്യ വർദ്ധനവ്

ജൂലായ് 24

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.

ഇന്ത്യയിലെ തെരഞ്ഞെടുപ്പു രീതികൾ പരിചയപ്പെടുത്തി ക്കൊണ്ടാണ് ഇത് നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ സത്യപ്രതിജ്ഞവരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.

സ്കൂൾ പാർലിമെൻ്റ് രൂപീകരിച്ചു.

ആഗസ്ത് 6

ഹിരോഷിമാ ദിനം

പോസ്റ്റർ രചന

ക്വിസ് മൽസരം

യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി.

യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ പ്രദർശനം.

പൊതു ഇടത്തിൻ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ രേഖപ്പെടുത്തി.

ആഗസ്ത് 9 നാഗസാക്കി ദിനം.

വിവിധ ക്ലാസുകൾക്കായി (5, 6, 7 ) എന്നീ ക്രമത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു


ആഗസ്ത് ആദ്യവാരത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള മെഗാ ക്വിസ് മൽസരത്തിൻ്റെ ആദ്യ റൗണ്ട് നടത്തി.

4 റൗണ്ടുകളായാണ് മൽസരം നടന്നത്.

1

2

3

സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകി.

പ്രസംഗ മൽസരം

ദേശഭക്തിഗാന മൽസരം

നിറയുന്ന ഭൂപടം .. എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ...

ഒക്ടോബർ 2 ഗാന്ധിജയന്തി.

സന്ദേശം അസംബ്ളിയിൽ വായിച്ചു.

ക്വിസ് മൽസരം സംഘടിപ്പിച്ചു.

'ഗാന്ധി' സിനിമയുടെ പ്രസക്തഭാഗങ്ങൾ ക്ലാസുകളിൽ പ്രദർശിപ്പിച്ചു.

നവംബർ 26 ഭരണ ഘടനാ ദിനം.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം മോണിംഗ് അസംബ്ലിയിൽ വായിച്ചു.

ഭരണഘടനാ ശില്പികളെ പരിചയപ്പെടുത്തി.

ഞാൻ എൻ്റെ രാജ്യത്തിനൊപ്പം ...

ഭരണഘടനക്കൊപ്പം ....

എന്ന ആശയം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഭൂപടത്തിൽ  Thumb nail പതിപ്പിക്കുക എന്ന പ്രവർത്തനം നടത്തി.

"https://schoolwiki.in/index.php?title=സാമൂഹ്യശാസ്ത്രം&oldid=2256039" എന്ന താളിൽനിന്ന് ശേഖരിച്ചത്