എഫ്.എച്ച്.എസ് മ്ലാമല/ആർട്‌സ് ക്ലബ്ബ്

22:08, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fhsmlamala (സംവാദം | സംഭാവനകൾ) ('== '''ആർട്ട്സ് ക്ലബ്''' == കുട്ടികളിലെ കലാവാസന ഉണർത്തുന്നതിനായി ആർട്ട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രം രചന,ഡാൻസ്, സംഗീതം തുടങ്ങിയ മേഖലകളിലള്ള കഴിവുകൾ വളർത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്ട്സ് ക്ലബ്

കുട്ടികളിലെ കലാവാസന ഉണർത്തുന്നതിനായി ആർട്ട്സ് ക്ലബ് പ്രവർത്തിക്കുന്നു.

ചിത്രം രചന,ഡാൻസ്, സംഗീതം തുടങ്ങിയ മേഖലകളിലള്ള കഴിവുകൾ വളർത്താൻ ഇത് സഹായകമാകുന്നു. സ്കൂൾതലത്തിൽ നടന്ന കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ റണ്ണർ അപ്പ് ആയി മാറുകയും ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.