എഫ്.എച്ച്.എസ് മ്ലാമല/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fhsmlamala (സംവാദം | സംഭാവനകൾ) ('== <u>ഫിലിം ക്ലബ്</u> == 14 വിദ്യാർഥികൾ അടങ്ങുന്ന ഫിലിം ക്ലബ് ഈ വർഷം പ്രവർത്തനമാരംഭിച്ചു. ക്യാമറ പ്രവർത്തിപ്പിക്കുക, തിരക്കഥ എഴുതുക, എഡിറ്റിംഗ് പഠിക്കുക, ഹ്രസ്വചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്

14 വിദ്യാർഥികൾ അടങ്ങുന്ന ഫിലിം ക്ലബ് ഈ വർഷം പ്രവർത്തനമാരംഭിച്ചു. ക്യാമറ പ്രവർത്തിപ്പിക്കുക, തിരക്കഥ എഴുതുക, എഡിറ്റിംഗ് പഠിക്കുക, ഹ്രസ്വചിത്രങ്ങൾ കാണുക തുടങ്ങിയ വാസനകൾ ഉള്ള കുട്ടികളാണ് ക്ലബ് അംഗങ്ങൾ.

കുട്ടികൾ തന്നെ എഴുതിയ തിരക്കഥയിൽ അവർ തന്നെ നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ. ജനുവരി മാസം അവസാനത്തോടെ ഈ ചിത്രം നിർമ്മിക്കും.

ബി ആർ സി ലെവലിൽ നടന്ന ചിത്ര പ്രദർശനങ്ങളിൽ സ്കൂളിൽ നിന്ന് രണ്ട് ക്ലബ് അംഗങ്ങൾ പങ്കെടുത്തു. മൂന്ന് അധ്യാപകർ നേതൃത്വം നൽകുന്നു.