ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2023-24 https://schoolwiki.in/sw/d79u

Schoolwiki സംരംഭത്തിൽ നിന്ന്

ഗൃഹ സന്ദർശനം

അക്കാദമിക പ്രവർത്തനങ്ങളിലുഠ സ്വഭാവ രൂപീകരണത്തിലും കുട്ടികളുടെ ഗൃഹാന്തരീക്ഷത്തിന് പ്രായാന്യം ഉണ്ട്. അതുകൊണ്ട് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സൗഹൃദ ബന്ധം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു

പഠനോത്സവം

2023 - 2024 അധ്യയന വർഷത്തെ പഠനോത്സവം മാർച്ച് 6 ന് SMCചെയർമാൻ ശ്രീ നിനു ടി പി ഉദ്ഘാടനം ചെയ്തു കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ തദവസരത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു ഈ പഠനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി മഴവില്ല് എന്ന പേരിൽ പ്രകാശനം ചെയ്തു