സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /ഭവന സന്ദർശനം.

08:03, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30442 (സംവാദം | സംഭാവനകൾ) ('അധ്യാപക രക്ഷാകർതൃബന്ധം ഊട്ടിയുറപ്പിക്കുന്നതിനായികുട്ടികളുടെ ഭവന സന്ദർശനം നടത്തുന്നു. കുട്ടികളുടെ പഠനനിലവാരം, കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ, കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക രക്ഷാകർതൃബന്ധം ഊട്ടിയുറപ്പിക്കുന്നതിനായികുട്ടികളുടെ ഭവന സന്ദർശനം നടത്തുന്നു. കുട്ടികളുടെ പഠനനിലവാരം, കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ, കുട്ടികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട മേഖലകൾ എന്നിവ അധ്യാപകർ മാതാപിതാക്കളുമായി ചർച്ച ചെയ്യുന്നു. ഓരോ കുട്ടിയുടെയും വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ പിന്തുണ കുടുംബത്തിന് നൽകാനും ഭവന സന്ദർശനങ്ങളിലൂടെ സാധിക്കുന്നു .

തനിച്ചല്ല
കൂടെ
ഞങ്ങളുണ്ട്

==

മാതാപിതാക്കൾ വേർപിരിഞ്ഞവരും മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമായ കുട്ടികളെ ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്. ടീച്ചേഴ്സിനൊപ്പം വാർഡ് മെമ്പറും, ആരോഗ്യപ്രവർത്തകരും , കൗൺസിലർമാരും ഈ പദ്ധതിയുടെ ഭാഗമാണ്.