സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /സംസ്കൃത ജ്യോതി.

Schoolwiki സംരംഭത്തിൽ നിന്ന്
08:01, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30442 (സംവാദം | സംഭാവനകൾ) ('ദേവഭാഷയായ സംസ്കൃത പഠനം രസകരവും ആസാദ്യകരവും ആക്കുന്നതിനായി സംസ്കൃത ജ്യോതി എന്ന പേരിൽ കുട്ടികൾക്കായുള്ള പരിശീലനം സ്കൂളിൽ നടപ്പിലാക്കുന്നു. യുപി ക്ലാസുകളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവഭാഷയായ സംസ്കൃത പഠനം രസകരവും ആസാദ്യകരവും ആക്കുന്നതിനായി സംസ്കൃത ജ്യോതി എന്ന പേരിൽ കുട്ടികൾക്കായുള്ള പരിശീലനം സ്കൂളിൽ നടപ്പിലാക്കുന്നു. യുപി ക്ലാസുകളിലെ കുട്ടികൾക്ക് കലോത്സവം ,സ്കോളർഷിപ്പ് പരീക്ഷ ,സ്കൂൾ അസംബ്ലി എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു സംസ്കൃത ദിനമായി ആചരിച്ച ആഗസ്റ്റ് മാസത്തിലെ ശ്രാവണ പൂർണ്ണിമ ദിനത്തിൽ സ്കൂളിൽ പ്രത്യേക സംസ്കൃത അസംബ്ലി നടത്തുകയും ചെയ്തു. വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപിഎസിൽ 20/ 11 /2023 ൽ നടന്ന സംസ്കൃതോത്സവത്തിൽ ആനവിലാസം സെന്റ് ജോർജ് യുപി സ്കൂളിലെ 22 കുട്ടികൾ 18 ഇനങ്ങളിലായി പങ്കെടുത്തു. 12 ഇനങ്ങളിൽ A ഗ്രേഡും ആറ് ഇനങ്ങളിൽ B ഗ്രേഡും നേടി. സെക്കൻഡ് റണ്ണേഴ്സ് അപ്പ്ആകാൻ നമ്മുടെ സ്കൂളിന് സാധിച്ചു