എ.എം.യു.പിഎസ്. വൈരങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19788 (സംവാദം | സംഭാവനകൾ) ('തിര‍ുന്നാവായ ഗ്രാമപ‍ഞ്ചായത്തിലെ വൈരങ്കോട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്നത്.ചരിത്രപരവ‍ും ഐതീഹപരവ‍ുമായ പെര‍ുമയേറ‍ുന്ന നാടാണിത്.1926 ൽ ആരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിര‍ുന്നാവായ ഗ്രാമപ‍ഞ്ചായത്തിലെ വൈരങ്കോട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്നത്.ചരിത്രപരവ‍ും ഐതീഹപരവ‍ുമായ പെര‍ുമയേറ‍ുന്ന നാടാണിത്.1926 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോൾ 98 വയസ്സായി.വൈരങ്കോട് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സജീവമായി വിദ്യാലയം നേതൃത്വം നൽക‍ുന്ന‍ു.ത‍ുടക്കത്തിൽ ഓത്ത‍ുപള്ളിയായി ആരംഭിച്ച് പിന്നിട് ലോവർ പ്രൈമറി വിദ്യാലയമായി.1969മ‍ുതൽ അപ്പർ പ്രൈമറിവിദ്യാലയമായി മാറി.2004 മ‍ുതൽ വൈരങ്കോട് പ്രദേശത്തെ ആദ്യകാലത്തെയ‍ും പ്രമ‍ുഖവ‍ുമായ വടക്കെ പല്ലാർ ജ‍ുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ച് വര‍ുന്ന‍ു.