ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/ജൂനിയർ റെഡ് ക്രോസ്/2023-24
സൗജന്യ മെഡിക്കൽ ക്യാമ്പ്
ജെ. ആർ. സി യുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം സീനിയർ അദ്ധ്യാപകൻ ഐസക് മാഷ് നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, പ്രഷർ, ഹീമോഗ്ലോബിൻ എന്നിവയുടെ ടെസ്റ്റ് നടത്തി , ബോഡി മാസ് ഇൻഡക്സ് കണ്ടെത്തി