ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി എല്ലാ ആഴ്ചയും വ്യാഴാഴ്ച ദിവസങ്ങളിൽ ഒരു പീരീഡ്‌ കലാവാസന വർധിപ്പിക്കുന്നതിനു വേണ്ടി സർഗാത്മകത വളർത്തുന്നതിനു വേണ്ടി അവസരം ഒരുക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

തിങ്കൾ ഇംഗ്ലീഷ്

ചൊവ്വ മധുരം മലയാളം

ബുധൻ ശാസ്ത്രവിസ്മയം

വ്യാഴം കലാപ്രവർത്തനം

വെള്ളി കായികം

സ്കൂൾ ലൈബ്രറി

കുട്ടികളുടെ സ്വതന്ത്ര വായന പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു

ജൈവ പച്ചക്കറി കൃഷി

വിഷ രഹിത പച്ചക്കറി ഉത്പതിപ്പിക്കാൻ വേണ്ടി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു പച്ചക്കറി തൈ എന്ന പരിപാടി വിജയകരമായി നടത്തി വരുന്നു