ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44217 (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനങ്ങൾ)

വിദ്യാരംഗം കലാ സാഹിത്യ വേദി എല്ലാ ആഴ്ചയും വ്യാഴാഴ്ച ദിവസങ്ങളിൽ ഒരു പീരീഡ്‌ കലാവാസന വർധിപ്പിക്കുന്നതിനു വേണ്ടി സർഗാത്മകത വളർത്തുന്നതിനു വേണ്ടി അവസരം ഒരുക്കുന്നു

തിങ്കൾ ഇംഗ്ലീഷ്

ചൊവ്വ മധുരം മലയാളം

ബുധൻ ശാസ്ത്രവിസ്മയം

വ്യാഴം കലാപ്രവർത്തനം

വെള്ളി കായികം