ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്
little kite school camp
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി .
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
46049-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 46049 |
യൂണിറ്റ് നമ്പർ | LK/2019/46049 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | kuttanadu |
ഉപജില്ല | thalavady |
ലീഡർ | Anjana Hari |
ഡെപ്യൂട്ടി ലീഡർ | Adarsh |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | deepa |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | akhila |
അവസാനം തിരുത്തിയത് | |
16-03-2024 | Akhila C B |
<gallery>
തകഴി ഡി ബി എച്ച് എസ് എസി ലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ