ജവഹർ എൽ പി എസ് തെന്നൂർ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42636 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൺവീനർ - രഞ്ജു ആർ നായർ

ശാസ്ത്ര ക്ലബ് ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും അതിന്റെ റിപ്പോർട്ട്  തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു .ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നല്ല രീതിയിൽ നടത്തുകയും ചെയ്തു .