ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/ചരിത്രം

12:44, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44208puthalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്