ഗവ. എൽ. പി. എസ്. കാഞ്ചിനട/ക്ലബ്ബുകൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ക്
ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണം.
കുട്ടികളിൽ കാർഷിക ബോധവും കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി സ്കൂളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണം നടന്നു.


പ്രകൃതി നടത്തം
ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിയെ അടുത്ത് അറിയുന്നതിന്റെ ഭാഗമായി പ്രകൃതി നടത്തം സംഘടിപ്പിച്ചു.

പ്രകൃതിയിൽ അലിഞ്ഞ് പ്രകൃതിയോട് ഇണങ്ങി മനോഹരമായ ഒരു പ്രകൃതി യാത്ര.


