ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/Say No To Drugs Campaign

11:43, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44208puthalam (സംവാദം | സംഭാവനകൾ) ('ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ കുട്ടികൾ മനസ്സിലാക്കാൻ വേണ്ടി ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്നു .ആരോഗ്യത്തിന് ഹാനികരമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ കുട്ടികൾ മനസ്സിലാക്കാൻ വേണ്ടി ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സ്കൂളുകളിൽ സംഘടിപ്പിച്ചു വരുന്നു .ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മാനവരാശിക്ക് തന്നെ ഭീഷണിയാണെന്ന് കുട്ടികളെ ബോധവാന്മാരാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു .ലഹരിവിരുദ്ധ പോസ്റ്റർ മത്സരങ്ങൾ നടത്തുകയും മികച്ച പോസ്റ്ററുകൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.