ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/എന്റെ വിദ്യാലയം

11:34, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44208puthalam (സംവാദം | സംഭാവനകൾ) ('ഓരോ ദിവസം കഴിയുംതോറും എന്റെ വിദ്യാലയ മുത്തശ്ശിക്ക് പ്രായം കൂടിവരുന്നു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഞാൻ പഠിച്ചത് ഈ വിദ്യാലയത്തിലാണ് ,അതുകൊണ്ടുതന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ ദിവസം കഴിയുംതോറും എന്റെ വിദ്യാലയ മുത്തശ്ശിക്ക് പ്രായം കൂടിവരുന്നു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഞാൻ പഠിച്ചത് ഈ വിദ്യാലയത്തിലാണ് ,അതുകൊണ്ടുതന്നെ എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്. ഓരോ ക്ലാസിലും എന്നോടൊപ്പം പഠിച്ചവരെയും അതിലുപരി എന്റെ അധ്യാപകരെയും ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു.വയലും തോട് ഒക്കെയുള്ള പുത്തളം എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ,അതുകൊണ്ടുതന്നെ വളരെ സമാധാനപരമായ ഒരു അന്തരീക്ഷമാണ് ഈ സ്കൂളിനുള്ളത്.