വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/യു ട്യൂബ് ചാനൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎യു ട്യൂബ് ചാനൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു ട്യൂബ് ചാനൽ

വിവിധങ്ങളായ സ്കൂൾപ്രവർത്തനങ്ങൾ ഞങ്ങൾക്ക് സ്വന്തമായ യു ട്യൂബ് ചാനലിലിൽ ആകർഷകമാക്കി അവതരിപ്പിച്ചു വരുന്നു. ക്ലാസ് തലം, സ്കൂൾതലം - എന്നിങ്ങനെ മികവുറ്റ പ്രവർത്തനങ്ങൾ യു ട്യൂബ് ചാനലിൽ അപ്ലോഡു ചെയ്യുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങൾ വീഡിയോകളാക്കി അപ്ലോഡു ചെയ്തുവരുന്നു.

വി പി എസ് യു ട്യൂബ് ചാനലിലേയ്ക്ക്

ബോധവൽക്കരണപരിപാടികൾ

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

സ്കൂൾ കലോൽസവം

സ്കൂൾ ആനിവേഴ്സറി

ഗാന്ധിജയന്തി

ശതാബ്ദി ആഘോഷം

ഹലോ ഇംഗ്ലീഷ്

സത്യമേവജയതേ

എ൯ എസ് എസ് എ൯റോൾമെന്റ് പരിപാടി

എസ് പി സി പ്രവർത്തനങ്ങൾ

ഓണപ്പരിപാടി

ഗുരുവന്ദനം

ഞങ്ങളുടെ പ്രതിഭാധന൪

എക്കോ ക്ലബ്ബ്

അധ്യാപകദിനം

ശിശുദിനം

വീടൊരു വിദ്യാലയം

നവതി ആഘോഷം