ജി എച്ച് എസ്‌ കുറ്റിക്കോൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11074 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ഭൗതിക സൗകര്യങ്ങൾ

6 1/2 ഏക്കർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്‌ റൂമുകളും ജില്ലാ വികസന പാക്കേജിൽ നിന്നുംഅനുവദിച്ച 3 ക്ലാസ്സ്‌ മുറികളും ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചു നിർമ്മിച്ച അടുക്കളയും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വിദ്യാലയത്തിന് ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.