ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43250 1 (സംവാദം | സംഭാവനകൾ) ('പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു.