ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18349 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീ യതി പ്രവേ ശനോ ത്സവത്തോ ടുകൂടി ആരം ഭി ച്ചു. പ്രവേ ശനോ ത്സവത്തോ ടനുബന്ധി ച്ച് കുട്ടി കൾക്ക് പാ യസവി തരണവും പഠനോ പകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീ യതി പ്രവേ ശനോ ത്സവത്തോ ടുകൂടി ആരം ഭി ച്ചു.

പ്രവേ ശനോ ത്സവത്തോ ടനുബന്ധി ച്ച് കുട്ടി കൾക്ക് പാ യസവി തരണവും പഠനോ പകരണ വി തരണവും നടത്തപ്പെ ട്ടു.

ജൂൺ അഞ്ചാം തീ യതി പരി സ്ഥി തി ദി നത്തോ ടനുബന്ധി ച്ച് കുട്ടി കൾ പൂച്ചെ ടി കളും പച്ചക്കറി ചെ ടി കളും സ്കൂളി ലേ ക്ക്

നൽകു കയു ണ്ടാ യി . എൽഎസ്എസ് കോ ച്ചി ങ്ങി ന് ജൂണി ൽ തന്നെ തുടക്കം കുറി ച്ചു. ജൂൺ 23 അറി വി ൻ്റെ

ജാ ലകം മെ ഗാ ക്വി സ് പ്രോ ഗ്രാം നടത്തപ്പെ ട്ടു. വി വി ധ വി ഷയങ്ങളി ൽ പി ന്നോ ക്കം നി ൽക്കു ന്ന

കുട്ടി കൾക്കാ യു ള്ള പ്രത്യേ ക പഠന പരി പാ ടി വി ജയഭേ രി വി ജയസ്പർശം ആഗസ്റ്റ് ഒന്നാം തീ യതി തുടക്കം കുറി ച്ചു.

സ്കൂൾ പാ ർലമെ ൻറ് ഇലക്ഷൻ ജൂലൈ 13നാ ണ് നടത്തപ്പെ ട്ടത്. കുട്ടി കൾ വോ ട്ട് ചെ യ്ത് സ്കൂൾ ലീ ഡർ,

സെ ക്കൻഡ് ലീ ഡർ തുടങ്ങി യവരെ തി രഞ്ഞെ ടുത്തു. സ്കൂളി ലെ പച്ചക്കറി തോ ട്ടത്തി ന്റെ വി ളവെ ടുപ്പ് ഒക്ടോ ബർ

10നാ ണ് നടത്തപ്പെ ട്ടത്. സ്കൂൾ ലീ ഡർ ശി വാ നി യാ ണ് വി ളവെ ടുക്കൽ ഉദ്ഘാ ടനം ചെ യ്തത് . ഡി സം ബർ 5ന്

നാ ലാം ക്ലാ സി ലെ ഊണി ന്റെ മേ ളം എന്ന പാ ഠഭാ ഗവുമാ യി ബന്ധപ്പെ ട്ട് “ ക്ലാ സി ൽ ഒരു സദ്യ “എന്ന പ്രവർത്തനം

നടത്തുകയുണ്ടാ യി . ഒന്നാം ക്ലാ സുകാ രുടെ പത്രപ്രകാ ശനം കൂട്ടെ ഴുത്ത് “ മഴവി ല്ല്” എന്ന പേ രി ൽ ഡി സം ബർ എട്ടി ന്

പ്രകാ ശനം ചെ യ്തു. ഒന്നാം ക്ലാ സുകാ രുടെ ഡയറി ക്കുറി പ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ

ജനുവരി 16ന് ഉദ്ഘാ ടനം ചെ യ്തു. ജനുവരി 17 തീ യതി ട്രെ യി നി ങ് അധ്യാ പകരുടെ ന് നേ തൃത്വ ത്തി ൽ മൂന്നാം

ക്ലാ സി ൽ കളി മൺ ശി ൽപ്പശാ ല നടത്തുകയുണ്ടാ യി . ജനുവരി 18ന് രണ്ടാം ക്ലാ സി ലെ അറി ഞ്ഞു കഴി ക്കാം എന്ന

പാ ഠഭാ ഗവുമാ യി ബന്ധപ്പെ ട്ട് സ്കൂളി ൽ ഒരു പലഹാ രമേ ള സം ഘടി പ്പി ച്ചു. ഫെ ബ്രുവരി രണ്ടാം തീ യതി ചെ റുകാ വ്

ജൂനി യർ ഹെ ൽത്ത് ഇൻസ്പെ ക്ടർ സന്തോ ഷ് കുമാ റി ന്റെ നേ തൃത്വ ത്തി ൽ ആരോ ഗ്യ ബോ ധവൽക്കരണ

ക്ലാ സ് നടത്തപ്പെ ടുകയുണ്ടാ യി . ഫെ ബ്രുവരി 12ന് ഇം ഗ്ലീ ഷ് ഫെ സ്റ്റ് നടത്തപ്പെ ട്ടു. ഒന്നാം ക്ലാ സുകാ രുടെ

ചി ത്രകഥകൾ ചി റക് എന്ന പേ രി ൽ പ്രകാ ശനം ചെ യ്തു. മാ ർച്ച് 6 ന് സ്കൂൾ പഠനോ ത്സവം നടത്തപ്പെ ട്ടു.

വി ജയഭേ രി വി ജയസ്പർശം കുട്ടി കളുടെ വി ജയപ്രഖ്യാ പനം വാ ർഡ് മെ മ്പർ ഖമറുനീ സാ മെ ഹബൂബ് മാ ർച്ച് ആറി ന്

പഠനോ ത്സവത്തി ൽ വച്ച് നടത്തുകയുണ്ടാ യി . എല്ലാ ക്ലാ സി ലെ യും എല്ലാ കുട്ടി കളുടെ യും പങ്കാ ളി ത്തത്തോ ടെ കൂടി

വി വി ധ പഠന പരി പാ ടി കൾ നടപ്പാ ക്കപ്പെ ടുകയുണ്ടാ യി . രണ്ടാം ക്ലാ സുകാ രുടെ പാ ചകക്കുറി പ്പുകളുടെ പ്രകാ ശനം

brc സ്പെ ഷ്യ ൽ എഡ്യു ക്കേ റ്റർ ശ്രീ മതി ഷീ ബ ടീ ച്ചർ പ്രകാ ശനം ചെ യ്തു. സ്കൂൾ മാ ഗസി ൻ ദളം മാ ർച്ച് 7 ന് സ്കൂൾ

വാ ർഷി കത്തോ ട് അനുബന്ധി ച്ച് പഞ്ചാ യത്ത് പ്രസി ഡൻറ് ശ്രീ അബ്ദുൽ അബ്ദുല്ല കോ യ പ്രകാ ശനം