സ്വയംസിദ്ധപ്രമാണം
തെളിവുനല്‍കാതെ തന്നെ സ്വീകരിയ്ക്കപ്പെടുന്ന പ്രസ്താവനയാണ് സ്വയംസിദ്ധപ്രമാണം. പ്രത്യക്ഷപ്രമാണം, സ്വയംസിദ്ധതത്ത്വം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത്തരം അംഗീകൃത പ്രമാണങ്ങള്‍ എല്ലാ ഗണിതശാസ്ത്രശാഖകളിലും കാണാം.
ഉദാഹരണങ്ങള്‍
- ഒരേ വസ്തുവിന് തുല്യമായ വസ്തുക്കള്‍ പരസ്പരം തുല്യങ്ങളായിരിയ്ക്കും.
- മുഴുവനേക്കാള്‍ ചെറുതാണ് ഭാഗികം
യുക്തിപൂര്‍ണ്ണവും യുക്തിരഹിതവുമായ അര്‍ത്ഥങ്ങളില്‍ ഗണിതശാസ്ത്രത്തില്‍ ഇവ ഉപയോഗിച്ചുവരുന്നു.
ചരിത്രത്തില്‍
പ്രാചീന ഗ്രീസില്‍ ഇത്തരം സിദ്ധാന്തങ്ങള്‍ നിലനിന്നിരുന്നതായി കാണാം. ശുദ്ധഗണിതശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നത് ഇത്തരം സിദ്ധാന്തങ്ങളാണ്. ന്യായശാസ്ത്രവും ശുദ്ധഗണിതശാസ്ത്രവും ഇത്തരം തെളിവില്ലാത്ത പ്രമാണങ്ങള്‍ ഉപയോഗിച്ചാണ് മറ്റു അടിസ്ഥാനതത്വങ്ങള്‍ തെളിയിക്കുന്നത്. ന്യായശാസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളെ സൂചിപ്പിക്കാന്‍ സ്വയംസിദ്ധപ്രമാണങ്ങളാണ് ഉപയോഗിക്കുന്നത്.
അവലംബം
Encarta Reference Library Premium 2005
als:Axiom an:Acsioma ar:بديهية az:Aksiom be:Аксіёма be-x-old:Аксіёма bg:Аксиома bs:Aksiom ca:Axioma cs:Axiom da:Aksiom de:Axiom el:Αξίωμα en:Axiom eo:Aksiomo es:Axioma et:Aksioom eu:Axioma fa:اصل موضوع fi:Aksiooma fr:Axiome gd:Aicseam gl:Axioma he:אקסיומה hi:स्वयंसिद्ध hr:Aksiom hu:Axióma id:Aksioma io:Axiomo is:Frumsenda it:Assioma (matematica) ja:公理 ka:აქსიომა kk:Аксиома ko:공리 la:Axioma lt:Aksioma lv:Aksioma mk:Аксиома nl:Axioma nn:Aksiom no:Aksiom nov:Axiome pl:Aksjomat pt:Axioma ro:Axiomă ru:Аксиома scn:Assioma sh:Aksiom simple:Axiom sk:Axióma sl:Aksiom sq:Aksioma sr:Аксиома sv:Axiom ta:மெய்கோள் tr:Belit uk:Аксіома vec:Asioma vi:Tiên đề yi:אקסיאם zh:公理 zh-classical:公理 zh-min-nan:Kong-siat zh-yue:公理