എ.എം.എം.എൽ.പി.എസ്. പുളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എം.എൽ.പി.എസ്. പുളിക്കൽ | |
---|---|
വിലാസം | |
പുളിക്കൽ മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | ammlpspkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18351 (സമേതം) |
വിക്കിഡാറ്റ | Q64567080 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
14-03-2024 | AMMLP |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ് ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ പുളിക്കൽ എന്ന പ്രദേശത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 15 കാലഘട്ടത്തിലാണ് ഈ സ്ഥാപനം നിലവിൽ വന്നത്
ചരിത്രം
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു.കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ടി പുതിയ കാലഘട്ടത്തിൽ അനിയോജ്യമായ രീതിയിലുള്ള എല്ലാ മാറ്റങ്ങളും സ്കൂളിൽ നിലവിലുണ്ട് ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം, ശുദ്ധമായ കുടിവെള്ളം, അടുക്കളത്തോട്ടം, ഇൻറർലോക്ക് ചെയ്ത മുറ്റം etc..
മുൻസാരഥികൾ
SLno | പേര് | വർഷം | ഫോട്ടോ |
---|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ
അടുക്കളത്തോട്ടം നിർമ്മാണം
ക്ലബ്ബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
കുഞ്ഞി ചിറക്
വഴികാട്ടി
{{#multimaps:11.792681, 75852605 | zoom=18}}