ന്യൂ യു പി എസ് ശാന്തിവിള/Say No To Drugs Campaign

14:34, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന സർക്കാർ 2022-23 കാലയളവിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സ്കൂളിൽ സജീവമായി നടന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, കച്ചവട സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ലഹരി വിരുദ്ധ ചങ്ങല ,ലഹരി വിരുദ്ധ ജാഥ എന്നിവ സംഘടിപ്പിച്ചു ഈ പരിപാടികളിൽ നാട്ടിലെ പൗരപ്രമുഖരുടെയും മുതിർന്ന പൗരന്മാരുടെയും പോലീസിന്റെയും നാട്ടുകാരുടെയും സഹായം ഉണ്ടായിരുന്നു