സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

പൈങ്കുളം സെന്റ് തോമസ് സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പ്രവർത്തനപരിപാടികളുടെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. 2023-24  അധ്യയന വർഷത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകളുടെ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു.