സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bibintom1998jbr (സംവാദം | സംഭാവനകൾ) ('സ്‌കൂളിന്റെ നടുമുറ്റത്ത് നിൽക്കുന്ന മാവിൽ വിടരും മലയാളത്തിന്റെ ഭാഗമായി ഭംഗിയായി അലങ്കരിക്കുകയും, അതിൽ മലയാളത്തിലെ വിവിധ അക്ഷരങ്ങൾ തൂക്കിയിടുകയും ഒന്ന്,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിന്റെ നടുമുറ്റത്ത് നിൽക്കുന്ന മാവിൽ വിടരും മലയാളത്തിന്റെ ഭാഗമായി ഭംഗിയായി അലങ്കരിക്കുകയും, അതിൽ മലയാളത്തിലെ വിവിധ അക്ഷരങ്ങൾ തൂക്കിയിടുകയും ഒന്ന്, രണ്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികളെക്കൊണ്ട് ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന മലയാള വാക്കുകൾ പറയിക്കുകയും, പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകൾ തമ്മിൽ അത് ഒരു മത്സരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു.