ഗവ. യു പി എസ് ഫോർട്ട്/തിരികെ വിദ്യാലയത്തിലേക്ക് 21

11:13, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43242 1 (സംവാദം | സംഭാവനകൾ) ('2023-24 വർഷത്തെ അധ്യയന വര്ഷം ജൂൺ 1 വ്യാഴം ആരംഭിച്ചു. മധ്യവേനലവധിയുടെ ചൂടിൽ നിന്നും വർഷാരംഭത്തിൽ വിവിധയിടങ്ങളിൽ നിന്നായി കുട്ടികൾ സ്കൂളിൽ എത്തി. ആഘോഷവും മേളവുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 വർഷത്തെ അധ്യയന വര്ഷം ജൂൺ 1 വ്യാഴം ആരംഭിച്ചു. മധ്യവേനലവധിയുടെ ചൂടിൽ നിന്നും വർഷാരംഭത്തിൽ വിവിധയിടങ്ങളിൽ നിന്നായി കുട്ടികൾ സ്കൂളിൽ എത്തി. ആഘോഷവും മേളവുമായി പഠനോത്സവം ഗംഭീരമായി നടന്നു.