പ്രമാണം:41409 self defence1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41409 (സംവാദം | സംഭാവനകൾ) (സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. എലമെന്ററി, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,152 × 864 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 196 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. എലമെന്ററി, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് ആർജിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കരാട്ടെ ഇനത്തിലാണ് പരിശീലനം ആരംഭിച്ചത്. കരാട്ടെയിൽ പ്രാവീണ്യം നേടിയ അഭീഷ്ന ഗിരീഷായിരുന്നു പരിശീലക. പിടിഎ, എസ് എം സി, ഇവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഒരു ബാച്ചിൽ 35 കുട്ടികൾക്ക് പ്രവൃത്തി ദിവസം വൈകുന്നേരം ഒരു മണിക്കൂർ എന്ന തോതിലാണ് പരിശീലനം സംഘടിപ്പിച്ചത്.

അനുമതി

⧼wm-license-self-multiple-licenses⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

GFDL

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണം പുനരനുമതിയ്ക്ക് അനുയോജ്യം ആണെങ്കിൽ, അത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് അനുവാദപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഈ ചിത്രത്തിന്റെ പുനരനുമതി യോഗ്യത സംശോധനം ചെയ്തിട്ടില്ല. താങ്കൾക്ക് സഹായിക്കാവുന്നതാണ്.

Licensing update unknown
⧼wm-license-self-multiple-licenses-select⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:12, 13 മാർച്ച് 202422:12, 13 മാർച്ച് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,152 × 864 (196 കെ.ബി.)41409 (സംവാദം | സംഭാവനകൾ)സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും തുല്യത ഉറപ്പുവരുത്തുക ഈ മേഖലയിലെ വിടവ് നികത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നമ്മുടെ സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചത്. എലമെന്ററി, സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവി...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:41409_self_defence1.jpg&oldid=2220731" എന്ന താളിൽനിന്ന് ശേഖരിച്ചത്