എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

16:16, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ഗണിതോൽസവം4 '''ഗണിതോൽസവം 2023-24''' ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഗണിതോൽസവം2 ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതോൽസവം 2023-24

ഗണിതോൽസവം4
ഗണിതോൽസവം2

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി സബ്ജില്ലാ ഗണിതശാസ്ത്ര മേള യിൽ പങ്കെടുപ്പിച്ചു. UP നമ്പർ ചാർട്ട് , ഗെയിം വിഭാഗങ്ങളിൽ A grade ഉം ജ്യോമെട്രിക്കൽ ചാർട്ട് , പസിൽ , LP പസിൽ , ജ്യോമെട്രിക്കൽ ചാർട്ട് എന്നിവയിൽ B grade ഉം നേടി. ഫെബ്രുവരി 16 ന് ഗണിതോൽസവം നടത്തി. കുട്ടികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും അവതരണവും നടത്തി.

ഗണിതോൽസവം1
ഗണിതോൽസവം3