സെന്റ് തോമസ് എച്ച് എസ് തിരൂർ

20:08, 2 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomashsthiroor (സംവാദം | സംഭാവനകൾ)


തൃശൂര്‍ ജിയീൂ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള് നഗരത്തില് നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഐഡഡ് വിദ്യാലയമാണ്. 1915ല് ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള് ഇന്ന് വളരെ പ്രശസ്തമാണ്.

സെന്റ് തോമസ് എച്ച് എസ് തിരൂർ
വിലാസം
തിരൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല തൃശൂര്‍
അവസാനം തിരുത്തിയത്
02-12-2009Stthomashsthiroor




ചരിത്രം

1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ടു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സേഫ്റ്റി ക്ലബ്


മാനേജ്മെന്റ്

തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്ഡ്രൂസ് താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല് മേനേജര്. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.


|- }

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1943 - 47 ശ്രീ. കെ. രാമപ്പണിക്കര് ‍


1947 - 65 റവ. ഫാ.പീറ്റര് ആളൂര്


1965- 79 ശ്രീ. സി. പി. ആന്റണി‍


1979- 82 ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)


1982 - 84 ശ്രീ. പോള് ജെ. വേഴാപ്പറംബില്‍


1984 - 89 ശ്രീ. പി.ജെ.ജോയിക്കുട്ടി‍


1989 - 92 ശ്രീ. സി. വി.സൈമണ്


1992 - 93 ശ്രീ. സി. സി. വര്ഗീസ്


1993 - 95 ശ്രീ. വി.കെ ആന്റണി


1995 - 98 ശ്രീ. ടിി. എല്. ജോസ്‍


198 - 99 ശ്രീ. ടി. ജെ. സൈമണ്


1999-02 ശ്രീ. കെ. എഫ്. മത്തായി


2002 - 06 ശ്രീ ടി.ജെ. ജോസ് 2006- ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. എന്‍. ആര്. ശ്രീനിവാസ അയ്യര്‍ - മുന്‍ ഇന്സ്പെക്ടര് ജെനെറല് ഓഫ് പോലീസ്‍
  • ശ്രീ. ജോ പോള് അഞ്ചേരി‍ - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം‍
  • ശ്രീ. കെ. എഫ്. ബാബു‍ -മുന്‍ മിസ്റ്റര് ഇന്ത്യ‍

പ്രശസ്തരായ പൂര്‍വഅധ്യാപകര്

  • ശ്രീ. വൈദ്യലിംഗ ശര്മ- പുരാണ പ്രഭാഷകന്
  • ശ്രീമതി സാറ ജോസഫ്- പ്രശസ്ത സാഹിത്യകാരി

വഴികാട്ടി

തൃശൂര് നഗരത്തില് നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല് ഹൈവേയില് 8 കിലോമീറ്റര് അകലെയാണ് തിരൂര് സെന്റ് തോമസ് ഹൈ സ്കൂള്. മുളങ്കുന്നത്ത്കാവ് മെഡിക്കല് കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര് അകലമേയുള്ളൂ.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017,st thothomas HS thirooror </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.