എൽ.എഫ്.എൽ.പി സ്കൂൾ പള്ളിക്കാമുറി/ചരിത്രം

14:12, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithukizhakkel (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളിക്കാമുറിക്ക് അഭിമാനമായി 1984 ൽ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥാപിതമായി .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

             ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ ഭൗതീകമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി ആണ് ഈ സ്കൂൾ സ്ഥാപിതമായത് .1984 -85 സ്കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .