ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19629 (സംവാദം | സംഭാവനകൾ) (19629 എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി എന്ന താൾ ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ഷണിക്കാതെ എത്തിയ അതിഥി

അകലെ അകലെ നിന്ന് അതിഥി അറിയാതെ കൂടെ വന്നു
അതിരുകൾ ഭേദിച്ച് അത് മഹാമാരിയായി പേര് കൊവിഡ്-19 എന്നു സ്വീകരിച്ച്
എൻ വീട്ടു മുറ്റത്തു വന്നു നിന്നു

 ഞാൻ പുറത്തിറങ്ങാതെ അകലം പാലിച്ചും കൈകൾ സോപ്പിട്ട് കഴിയും ജീവിതത്തിൽ ശുചിത്വം ക്രമപ്പെടുത്തിയൂം
ആ ദുരന്തത്തെ ഞാൻ അകറ്റി നിർത്തി

അകലങ്ങളിലേക്ക് അകലങ്ങളിലേക്ക് പറഞ്ഞു വിടാതെ നമ്മൾ എന്നെന്നേക്കുമായി അവനെ കെട്ടിയിട്ടു
 

റീഹാൻ ബുൽസാർ അലി
2 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത