ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/മുഖംമൂടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/മുഖംമൂടികൾ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/മുഖംമൂടികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുഖംമൂടികൾ

മുഖംമൂടികളാണു ചുറ്റിലും... പല നിറത്തിൽ തരത്തിൽ ഉള്ളവ... ആളെ തിരിച്ചറിയാത്ത വിധം ഭ്രമിപ്പിക്കുന്നവ..... മുഖം മൂടി വക്കുന്നതാണ് നല്ലതത്രേ.... ശരിയായിരിക്കാം ഇന്നത്തെ കാലത്ത് ഒരു മുഖം മൂടി നല്ലതാണ് ലോകം മുഴുവൻ മുഖം മൂടുകയാണ് ഒപ്പം ഞാനും..

മുഹമ്മദ് ഫാസിൽ കെ പി
7A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത